New Update
/sathyam/media/media_files/2025/03/22/onCQe2kCrC75VxMrDZLa.jpg)
കൊച്ചി : ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കുമ്പോള്‍ തന്നെ, ആ തുക തവണകളായി അടച്ചു തീര്‍ക്കാനുള്ള ഓപ്ഷന്‍ ഉപയോക്താവിന് ലഭിക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം.
Advertisment
പോയിന്റ്-ഓഫ്-സെയില്‍ (പി.ഒ.എസ്.) കാര്‍ഡ് ഇടപാടുകള്‍ക്ക് സമാനമായി, കാര്‍ഡ് മെഷീനില്‍ വെച്ചുതന്നെ ഇ.എം.ഐ. ആയി മാറ്റാന്‍ സാധിക്കുന്നതുപോലെയാണ് യു.പി.ഐ. യിലും ഇത് പ്രവര്‍ത്തിക്കുക.
ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കുമ്പോള്‍, എന്‍.പി.സി.ഐ.യുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ചില നിബന്ധനകള്‍ക്ക് വിധേയമായി, പെയ്മെന്റ് ഇഎംഐ ആയി മാറ്റാന്‍ സാധിക്കും