New Update
/sathyam/media/media_files/2025/03/13/4fwg6LRZPxR1EOLovJHV.jpg)
കൊച്ചി :സ്മാർട്ട്‌ഫോൺ വഴിയുള്ള കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ പ്രചാരം നേടുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ മാസ്റ്റർകാർഡ് കാർഡ് ഉടമകൾക്കായി ഒരു എക്സ്ക്ലൂസീവ് ഫീച്ചർ അവതരിപ്പിക്കാൻ ഫോൺപെയും മാസ്റ്റർകാർഡും കൈകോർക്കുന്നു.
ഈ പുതിയ ഫീച്ചർ ഉപയോഗിച്ച്, മാസ്റ്റർകാർഡ് കാർഡ് ഉടമകൾക്ക് തങ്ങളുടെ എൻഎഫ്സി സൗകര്യമുള്ള സ്മാർട്ട്‌ഫോണുകൾ പേയ്‌മെന്റ് ടെർമിനലുകളിൽ ഫോൺപെ ആപ്പ് ഉപയോഗിച്ച് ടാപ്പ് ചെയ്ത് ഇൻ-സ്റ്റോർ പേയ്‌മെന്റുകൾ നടത്താൻ സാധിക്കും
Advertisment