/sathyam/media/media_files/5EjND9w0NPkphvamgM1O.jpg)
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ റോഡുകളിലും വിദേശത്തുമായി ഒന്നിലധികം തവണ പരീക്ഷണം നടത്തിയ അപ്രീലിയ RS440 ന്റെ ടീസറാണ് പുറത്തു വിട്ടു. ലിക്വിഡ്-കൂൾഡ് DOHC ഫോർ-വാൽവ് പെർ സിലിണ്ടർ യൂണിറ്റ് പരമാവധി 48 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
ഇന്ത്യൻ വിപണിയിൽ പുതിയ സ്കൂട്ടർ ഇറക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. നിലവിൽ വിൽപ്പനയിലുള്ള സ്റ്റോം 125-ന് പകരക്കാരനുമാവാമെന്ന ഊഹാപോഹങ്ങളും എയറിലുണ്ട്. നിലവിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന മോഡലിന് സമാനമായ ശൈലിയോടെയാവും ഇന്ത്യയിലും അവതരിക്കുക. സ്റ്റൈലിംഗ്, സവിശേഷതകൾ, ഹാർഡ്‌വെയർ എന്നിവയിലെല്ലാം പരിഷ്ക്കാരങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ സ്കൂട്ടറും OBD 2 നിലവാരത്തിലാവും പണികഴിപ്പിക്കുക. എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ കൺസോൾ, കോമ്പി ബ്രേക്കിംഗ് എന്നീ സവിശേഷതകളോടെയാവും അപ്രീലിയ ടൈഫൂൺ നിരത്തിലേക്ക് ഇറങ്ങുക. OBD 2 കംപ്ലയൻസുമായി വരുന്ന നവീകരിച്ച ഐ-ഗെറ്റ് യൂറോ5 എഞ്ചിൻ മോഡലിന് ലഭിക്കുന്നതോടെ പെർഫോമൻസിന്റെ കാര്യത്തിൽ സ്‌കൂട്ടർ കിടിലമായിരിക്കും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോട്ടോര്‍സൈക്കിളാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. തലമുറകളായി ഇന്ത്യന്‍ ജനതയുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന കള്‍ട്ട്ക്ലാസിക് മോഡല്‍ ഇന്നും വില്‍പ്പന ചാര്‍ട്ടുകളില്‍ കൊടുങ്കാറ്റാണ്. അതുപോലെ തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളും സ്‌പ്ലെന്‍ഡറാണ്. ഇരുചക്ര വാഹന വിപണിക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് ഹോണ്ട ആക്ടിവ.