വാട്‌സാപ്പ് ചാനലുകളില്‍ പുതിയ അപ്‌ഗ്രേഡുകള്‍; പുത്തന്‍ ഫീച്ചറുകള്‍ ചാനലുകളെ സജീവമാക്കാന്‍

author-image
ടെക് ഡസ്ക്
New Update
whats app.jpg

 എത്തിയിരിക്കുകയാണ്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തന്റെ വാട്‌സാപ്പ് ചാനലിലൂടെ 
വാട്‌സാപ്പ് ചാനലുകളിലെ അപ്‌ഗ്രേഡുകള്‍   പരിചയപെടുത്തുന്നത്.  വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകളിലൊന്നായ ചാനലില്‍ ഉപഭോക്താക്കളെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചില ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

ചാനലുകളില്‍ വോയസ് അപ്‌ഡേറ്റുകള്‍ അയക്കാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റുകളിലൊന്ന്. സാധാരണ ചാറ്റുകളിലെ വോയ്‌സ് മെസേജ് ഫീച്ചര്‍ തന്നെയാണിത്. ചാനല്‍ ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ പ്രേക്ഷരോട് ശബ്ദത്തിലൂടെ സംവദിക്കാനും അവരുമായി കൂടുതല്‍ അടുപ്പം നിലനിര്‍ത്താനും ഇത് സഹായിക്കും.

Advertisment