New Update
/sathyam/media/post_banners/wuweBY6T58rGxfRVD0hY.jpg)
കൊച്ചി: ഇന്ത്യയിലുടനീളം എല്ലാ 22 ടെലികോം സര്‍ക്കിളുകളിലും രാജ്യാന്തര നിലവാരത്തിലുള്ള 5ജി സേവനങ്ങള്‍ ലഭ്യമാക്കിയതായി മുന്‍നിര ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്‍ അറിയിച്ചു. ടെലികോം വകുപ്പിന്റെ റോള്‍-ഔട്ട് ബാധ്യതാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ആഗോള തലത്തില്‍ സ്വീകാര്യമായ 29 ഗിഗാ ഹെഡ്‌സ് സ്‌പെക്ട്രത്തില്‍ അതിവേഗ 5ജി സേവനങ്ങള്‍ രാജ്യത്ത് എല്ലായിടത്തും ലഭ്യമാക്കിയിരിക്കുന്നത്.