‘സീത’; ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കാജൽ അഗർവാൾ നായികയായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് സീത. നായികാ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് തേജയാണ്. ശ്രീനിവാസ് ആണ് ചിത്രത്തിലെ നായകൻ. പ്രണയ ചിത്രമാണ് തേജ ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. കവചം എന്ന ചിത്രത്തിന് ശേഷം കാജലും, ശ്രീനിവാസും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സീത. സോനു സൂദ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Advertisment