New Update
Advertisment
കൊല്ലം: ദേശീയ പാതയിൽ ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോ ജംഗ്ഷന് സമീപം ടെമ്പോ മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ടെമ്പോയിലുണ്ടായിരുന്ന സുൽ ഫി (46) സ്റ്റെ ഫാർ (37) എന്നിവർക്കാണ് പരിക്ക്. ചിറയിൻകീഴ് നിന്നും ആലപ്പുഴയിലേയ്ക്ക് മത്സ്യം കയറ്റി പോയതായിരുന്നു ടെമ്പോ പുലർച്ചേ നാലരയോടെയായിരുന്നു അപകടം. പരിക്ക് സാരമുള്ളതല്ല.