New Update
ജിദ്ദ: പരിശുദ്ധ റമളാനില്‍ ഖുര്‍ആന്‍ ആസ്വാദനവും പഠനവും ലക്ഷ്യം വെച്ച് കൊണ്ട് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനല്‍ കമ്മറ്റിയുടെ കീഴില്‍ സൗദിയിലെ സി. ഐ. ഇ. ആർ. മദ്റസ വിദ്യാർത്ഥികൾക്കായി ഖുര്‍ആന്‍ തജ്‌വീദ് മൽസരം സംഘടിപ്പിക്കുന്നു, മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മല്‍സരങ്ങളില്‍ ഏപ്രില്‍ എട്ടിന് മുന്പ് അതാത് ഏരിയകളിലെ സി. ഐ. ഇ. ആർ. മദ്‌റസകൾ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് .
Advertisment
സബ്ജൂനിയർ 5 മുതൽ 9 വയസ്സ് വരെയും ജൂനിയർ 9 മുതൽ 13 വയസ് വയസ്സ് വരെയും
സീനിയർ 13 മുതൽ 16 വയസ് വരെയുമാണ് മത്സരത്തിൽ പങ്കെടുക്കാവുന്ന പ്രായ പരിധി.
കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കൊടുത്ത നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടുക .053 014 1819