New Update
തമന്നയെ നായികയാക്കി രോഹിന്‍ വെങ്കിടേശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെട്രോമാക്‌സ്'. കോമഡി-ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴില്‍ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്.
Advertisment
/sathyam/media/post_attachments/TNz94nEMnms0UVYpAaWW.jpg)
തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക് ആണ് 'പെട്രോമാക്‌സ്'. യോഗി ബാബു, മുനിഷ്‌കാന്ത്, കാളി വെങ്കട്ട്, ടി എസ് കെ, സത്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. അതേ കണ്‍കള്‍ എന്ന ചിത്രത്തിന് ശേഷം രോഹിന്‍ വെങ്കിടേശന്‍ ഒരുക്കുന്ന ചിത്രമാണിത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us