ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി തണൽ പെരുമ്പുഴ

New Update

publive-image

കൊല്ലം/കുണ്ടറ:ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിയ്ക്ക് തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ മൊബൈൽ ഫോൺ കൈമാറി.

Advertisment

തണൽ പ്രസിഡന്റ് ധനേഷ്, സെക്രട്ടറി ഷിബുകുമാർ മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശോക് കുമാർ, അബീഷ്, ഷീബ അബീഷ്, ഷൈൻ എന്നിവർ സംബന്ധിച്ചു.

kollam news
Advertisment