New Update
ജുബൈൽ: ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ മണലാരണ്യത്തിലെ ആട്ടിടയന്മാർക്കിടയിൽ കാരുണ്യ ഹസ്തവുമായി ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി. ചെറിയ പെരുന്നാ ളിനോടനുബന്ധിച് നടത്താറുള്ള റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് സോഷ്യൽ ഫോറം പ്രവർത്തകർ ദമ്മാം-ഖഫ്ജി റോഡിലുള്ള ഫാമുകളിലും ജോലി സ്തലങ്ങളിലും ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമായി സന്നദ്ധ സേവനം നടത്തിയത്.
Advertisment
/sathyam/media/post_attachments/venitgNDDVkutPAJXVQk.jpeg)
ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നു
ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷിഹാബ് കീച്ചേരി,മുസ്തഫ ഖാസിമി,അൻസാർ പാലക്കാട്,റഷീദ് പാലക്കാട്, ഫ്രറ്റേണിറ്റി ഫോറം ഏരിയ പ്രസിഡന്റ് സജീദ് പാങ്ങോട് എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us