ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്തെ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍ ജീവിക്കു മ്പോള്‍ ശമ്പളത്തോടുകൂടിയ മൂന്ന് മാസത്തെ അവധി ഇവര്‍ക്കും ലഭിക്കുന്നതിനുള്ള ബില്‍ ഫ്‌ളോറിഡാ സെനറ്റില്‍ അവതരിപ്പിച്ചു. ഡിസംബര്‍ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ചു ടആ1194, ഒആ899 എന്നീ രണ്ട് ബില്ലുകള്‍ ഫ്‌ളോഘിഡാ സെനറ്റില്‍ അവതരിപ്പിച്ചത്.
/sathyam/media/post_attachments/tSmPBHMTwvh9gWEvUOjN.jpg)
കുട്ടികളെ ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്കും അവധി ലഭിക്കുന്നതിനുള്ള വകുപ്പു കളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന വകുപ്പുകളും ഇതിലുണ്ട്. ജനിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കുന്നതിന് ഉദ്ദേശിച്ചാണ് ഈ ബില്ലുകള്‍ അവതരിപ്പി ക്കുന്നതെന്നും, ശമ്പളം ലഭിക്കുകയില്ലെന്നതിനാല്‍ പലപ്പോഴും കുട്ടികള്‍ ക്കാവശ്യമായ പരിചരണം നല്‍കുവാന്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും ബില്ല് അവതരിപ്പി ക്കുവാന്‍ കാരണമായതെന്ന് അവതാരകര്‍ പറഞ്ഞു.
ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ തൊഴിലുടമയുടെ കീഴില്‍ ചുരുങ്ങിയത് ഒന്നരവര്‍ഷ മെങ്കിലും ജോലിചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്. ബില്‍ പാസ്സായാല്‍ 2020 ജൂലായ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us