/sathyam/media/post_attachments/Ur4hS70dAUNlb0jJLjYw.jpg)
വടക്കഞ്ചേരി: കോവിഡ് ബാധിച്ച് മരിച്ച കാക്കഞ്ചേരി സ്വദേശി ബിജിയുടെ മൃതദേഹം എസ്എഫ്ഐ സ്റ്റുഡന്റ് ബറ്റാലിയൻ്റെ നേതൃത്വത്തിൽ സംസ്കരിച്ചു.
ജില്ലാ ക്യാപ്റ്റൻ സി.ജിഷ്ണു, സ്റ്റുഡന്റസ് ബറ്റാലിയൻ അംഗങ്ങളായ എസ്എഫ്ഐ വടക്കഞ്ചേരി ഏരിയ ജോയിന്റ് സെക്രട്ടറി സുബിത്ത്, എസ്എഫ്ഐ കിഴക്കഞ്ചേരി ലോക്കൽ സെക്രട്ടറി പ്രകാശ്, ലോക്കൽ പ്രസിഡന്റ് വിഷ്ണു, കൃഷ്ണദാസ് എന്നിവർ ചേർന്നാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പി.പി.ഇ കിറ്റ് ധരിച്ച് സംസ്കരിച്ചത്.