New Update
ദമ്മാം/കോതമംഗലം : ദമ്മാമിൽ വച്ച് കഴിഞ്ഞ വ്യാഴാഴ്ച നെഞ്ച് വേദനയെ തുടർന്ന്, മരണപ്പെട്ട ,, കോതമംഗലം, പല്ലാരിമംഗലം സ്വദേശി ഷഫീക്കിന്റെ മൃതദേഹം ഇന്ന് < വെള്ളി >രാവിലെ 7 മണിക്ക് പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജമാഅത്ത് ഖബറിസ്ഥാനിൽ എത്തിച്ച് ഖബറടക്കം നടത്തി
Advertisment
/sathyam/media/post_attachments/hQIG3KobC5II7k9YB6Uo.jpg)
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചുരുങ്ങിയ സമയം കൊണ്ട്, നിയമ നടപടികൾ പൂർത്തീകരിക്കുവാൻ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ ഇടപെടലുകൾ ഏറെ സഹായകരമായി
സഹായത്തിനായി പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ, ദമ്മാം., പല്ലാരി കൂട്ടം പ്രവാസി കൂട്ടായ്മ,, ആശ്രയ മൂവാറ്റുപുഴ , പ്രവർത്തകരും രംഗത്ത് ഉണ്ടായിരുന്നു.ഭാര്യ, മൂവാറ്റുപുഴ കാലാമ്പൂർ സ്വദേശിനി ഷഫീനയാണ് ,രണ്ടുമക്കള്‍ മുഹമ്മദ് നിഹാൽ, <അഞ്ച്, വയസ്സ് > മുഹമ്മദ് നഹാൻ. <ഒന്നര വയസ്സ് > ഷരീഫ് ,,ഷറീന ,എന്നിവർ സഹോദരങ്ങളാണ്,,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us