ബീവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ച്പൂട്ടാൻ തയ്യാറാകാത്തത്എന്ത് കൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ് സി. എ . മുഹമ്മദ് റഷീദ്.

New Update

തൃശൂർ: കൊറോണ കൊവിസ് - 19 പ്രതിരോധിക്കാൻ ജാഗ്രതയും കരുതലും അത്യന്താപേക്ഷി തമായ ഘട്ടമാണിത്.ഇക്കാര്യത്തിൽ സർക്കാർ നിയന്ത്രണങ്ങളോട് സഹകരിക്കാൻ ജനങ്ങൾക്ക് പൂർണ മനസ്സുമാണ്.ആരാധനാലയങ്ങളിൽ  നിയന്ത്രണം ഏർപ്പെടുത്തിയും ആവശ്യമായി വന്നാൽ അടച്ചുപൂട്ടിയും സഹകരിക്കണമെന്ന് കലക്ട്ടേഴ്സ് ചെമ്പറിൽ  മത സംഘടനാ നേതാക്ക ളുടെ യോഗം വിളിച്ച് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി അഭ്യർത്ഥിക്കുകയുണ്ടായി. അത് അംഗീകരിക്കുന്നു.

Advertisment

publive-image

അതേ സമയം, ആയിരക്കണക്കിന് ആളുകൾ ക്യൂവിൽ നിന്ന് മദ്യം വാങ്ങുന്ന ബീവറേജ് ഔട്ട്‌ലെറ്റു കളും ബാറുകളും അടച്ച്പൂട്ടാൻ തയ്യാറാകാത്തത്  എന്ത് കൊണ്ടാണെന്ന് മുഖ്യമന്ത്രി വെക്ത മാക്ക ണം. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന് മുസ്ലിം ലീഗ്  ജില്ലാ പ്രസിഡന്റ്  സി എ മുഹമ്മദ്‌ റഷീദ് ആവശ്യപെട്ടു.

Advertisment