/sathyam/media/post_attachments/lkp523YFiPu1DJT3VvXQ.jpg)
പാലക്കാട്: വന്യ ജീവികളെ കൈവശം വെക്കുന്നതും വളർത്തുന്നതും വന്യജീവി നിയമ പ്രകാരം കുറ്റകരമാണെന്നിരിക്കെ ആമയുടെ പുറത്ത് കാമറ വെച്ച് പ്ലാസ്റ്റിക്ക് ചരടു കൊണ്ട് വരിഞ്ഞുമുറുക്കിക്കെട്ടി വെള്ളത്തിൽ വിട്ട് ക്രൂരവിനോദം കാട്ടി ഫെയ്സ് ബുക്കിലിട്ട വ്യക്തിക്കെതിരെ നിയമ പരമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു് കർഷകസമര അസോസിയേഷൻ ജില്ലാ സെക്രട്ടറി റെയ്മൻറ് ആൻ്റണി വനംവകുപ്പു മന്ത്രിക്ക് പരാതി അയച്ചു.
/sathyam/media/post_attachments/aDMrJY7xkDMs7mgEfvrK.jpg)