New Update
തൃശൂർ: മാർച്ച് 17 ന് ദുബായിൽ നിന്നെത്തിയ 51കാരനായ ചാവക്കാട് സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് ചാവക്കാട് സ്വകാര്യ ഡോക്ടറുടെ ചികിത്സതേടിയ അദ്ദേഹം ഡോക്ടറുടെ നിർദ്ദേശത്തേ തുടർന്ന് ഹോം കോറന്റയിനിൽ ആയിരുന്നു .
Advertisment
/sathyam/media/post_attachments/lgRPdZOmsPwWlfWhqYSG.jpg)
ഇന്നലെ രാത്രിയോടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് സാംപിൾ പരിശോധനക്കയച്ചു. ഇന്ന് വൈകീട്ടോടെ പരിശോദന ഫലം പോസറ്റീവ് ആയി സ്ഥിരീകരിച്ചു. ഇയാളോട് സംമ്പർക്കം പുലർത്തിയവരും,ഭാര്യയും മകളും ചാവക്കാട് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ തൃശൂർ ജനറൽ ആശുപത്രി ഐസുലേഷൻ വാർഡിൽ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us