New Update
തൃശൂർ: ചെറുതുരുത്തി - ഷൊറണൂർ ഭാരതപ്പുഴയിലെ തടയണ നിർമ്മാണത്തിലെ അഴിമതിയും നിർമ്മാണ അപാകതകൾ അന്വേഷിക്കണമെന്ന പരാതികളുടെ അടിസ്ഥാനത്തിൽ പാലക്കാട് വിജില ൻസ് സംഘം ഭാരതപ്പുഴ തടയണ സ്ഥലം സന്ദർശിച്ചു.
Advertisment
/sathyam/media/post_attachments/ZLwDHReJgEp8rnySqXYs.jpeg)
കഴിഞ്ഞ മാസം തടയണയുടെ സംരക്ഷണ ഭിത്തി തകർന്നിരുന്നു.തടയണയുടെ സൈഡ് ഭിത്തിയുടെ അടി മുതൽ മുകൾ വരെ ചിന്നൽ വന്ന് വിണ്ടു കീറിയ നിലയിലാണ്. ആ ഭാഗത്തു കൂടിയാണ് മാസങ്ങൾ മുൻപ് ഗതി മാറി ഒഴുകിയിരുന്നത്.
/sathyam/media/post_attachments/ZuFrrwXuu1yzoJ366bH9.jpeg)
2019 സാമ്പത്തിക വർഷത്തിൽ ൽ 17 കോടി മുടക്കി നിർമിച്ച തടയണയാണ് നിർമ്മാണ പ്രവർത്തി യിൽ അപാകത മൂലം തകർന്നത്.ഇതുമൂലം വേനൽ കാലത്ത് ജലക്ഷാമം രൂക്ഷമാകാനാണ് സാധ്യത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us