ഫിലിം ഡസ്ക്
Updated On
New Update
Advertisment
നീരജ് മാധവ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന വെബ് സീരിസ് ദ് ഫാമിലി മാൻ ട്രെയ്‌ലർ പുറത്തിറങ്ങി. മനോജ് ബാജ്പേയ്, പ്രിയാമണി, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി മാൻ സംവിധാനം ചെയ്യുന്നത്.
ത്രില്ലർ സ്വഭാവത്തിലുള്ള വെബ് സീരിസ് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങും. സെപ്റ്റംബർ 20 ന് സീരിസ് പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിൽ ക, ഗൗതമന്‍റെ രഥം എന്നീ ചിത്രങ്ങളാണ് നീരജിന്‍റേതായി പുറത്തിറങ്ങാനുള്ളത്.