New Update
/sathyam/media/post_attachments/Oj2KkhZcpnuXmsKdvPa2.jpg)
ഇടുക്കി:കോവിഡ് പോസിറ്റീവ് ആയി മരിച്ച കല്ലാർകുട്ടി മാവിൻചുവട് സ്വദേശിയുടെ സംസ്കാരം ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തി.
Advertisment
സംസ്കാര ചടങ്ങുകളിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ഇടുക്കി അസംബ്ലി കോർഡിനേറ്റർ ലിനീഷ് അഗസ്റ്റിന്റെ നേതൃത്വത്തിൽ ടീം അംഗങ്ങളായ സിജോ ജോസ്, അരുൺ ടി, ദിലീപ്കുമാർ റ്റി, മെൽബിൻ ബേബി, ക്രിസ്റ്റി നോബിൾ തുടങ്ങിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us