ജോസ് ചാലക്കൽ
Updated On
New Update
Advertisment
ആലത്തൂർ: അണക്കപ്പാറ വ്യാജമദ്യ നിർമ്മാണ കേസിലെ മുഖ്യപ്രതി കോടതിയിലെത്തി കീഴടങ്ങി.സോമൻ നായരും ബിനാമി സുഭേഷുമാണ് ആലത്തൂർ കോടതിയിൽ കീഴടങ്ങിയത്.
സോമൻ നായരുടെ സ്വാധീനത്തിനു പുറത്ത് പരിശോധനകളെല്ലാം ഒഴിവായി. കോതമംഗലം സ്വദേശിയായ സോമൻ നായർ കഴിഞ്ഞ നാൽ പതു വർഷമായി അബ്കാരി രംഗത്ത് സജീവമാണ്.
ആലത്തൂർ, കുഴൽമന്ദം റെയ്ഞ്ചുകളിലായി മുപ്പതു ഷാപ്പുകൾ നടത്തുന്നതായാണ് വിവരം. എക്സ്സൈസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങാൻ ഇന്നുതന്നെ അപേക്ഷ നൽകും.