നവയുഗം 2020 പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു.

New Update

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2020 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. ദമ്മാം ബദർ അൽറാബി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ യാണ് കലണ്ടർ പുറത്തിറക്കിയത്.

Advertisment

publive-image

ബദർ അൽ റാബി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച്, നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, ബദർ അൽ റാബി ക്ലിനിക്ക് ജനറൽ മാനേജർ നിഹാൽ മുഹമ്മദിനു കലണ്ടർ കൈമാറി പ്രകാശനകർമ്മം നിർവ്വഹിച്ചു.നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബദർ അൽ റാബി ഓപ്പറേഷൻ മാനേജർ ബിജു കല്ലുമല, നവയുഗം കേന്ദ്രനേതാ ക്കളായ ദാസൻ രാഘവൻ, സാജൻ കണിയാപുരം, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തന്നൂർ, ഉണ്ണിപ്പൂച്ചെടിയൽ, ബിജു വർക്കി, ഗോപകുമാർ, തമ്പാൻ നടരാജൻ എന്നി വർ പങ്കെടുത്തു.

Advertisment