New Update
അൽ ഖോബാർ: ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക് കമ്മിറ്റി റഫാ പോളിക്ലിനിക്കുമായി സഹകരിച്ച് തയ്യാറാക്കിയ 2020ലെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. തേജസ് ന്യൂസ് എഡിറ്റർ പി.എ.എം ഹാരിസ് ആണ് പ്രകാശനം നിർവ്വഹിച്ചത്. സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക് സെക്രട്ടറി മൻസൂർ പൊന്നാനി, മൂസക്കുട്ടി കുന്നേക്കാടൻ, നസീബ് കെ.എം സംബന്ദിച്ചു.
Advertisment
/sathyam/media/post_attachments/sbmz7uQIcQ92MT136zH2.jpg)
ഇന്ത്യൻ സോഷ്യൽ ഫോറം പുറത്തിറക്കിയ പുതുവർഷ കലണ്ടർ തേജസ് ന്യൂസ് എഡിറ്റർ പി.എ.എം ഹാരിസ് പ്രകാശനം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us