മതിലിടിഞ്ഞു വീണ് വയോധികക്ക് ദാരുണ അന്ത്യം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പട്ടാണിതെരുവിൽ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞു വീണ് വയോധികക്ക് ദാരുണ അന്ത്യം. ആറായി എന്ന വയോധികയാണ് മരിച്ചത്.

വ്യക്തിപരമായ രാവിലെ 8.30 ന് വൃക്തിപരമായ ആവശ്യത്തിന്ത് പോകമ്പോഴാണ് അംഗ പരിമിതയായ ഇവരുടെ ദേഹത്ത് കാലപ്പഴക്കം ചെന്ന മതിൽ ഇടിഞ്ഞു വീണത്.

publive-image

പരിസരവാസികൾ ഉടൻ തന്നെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂസ എന്ന വ്യക്തിയുടെ മതിലായിരുന്നെന്നും അപകടാവസ്ഥ പല തവണ പറഞ്ഞെങ്കിലും മൂസ പരിഹാരം കണ്ടില്ലെന്ന് വാർഡ് കൗൺസിലർ വിപിൻ പറഞ്ഞു.

palakkad news
Advertisment