New Update
തൃശൂർ: കൊറോണ ഭിഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥന ഇലക്ഷൻ കമ്മിഷൻ വോട്ടർമാർക്കുള ഹിയറിങ്ങ് നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ ഒല്ലൂർ സോണൽ ഓഫീസിൽ നൂറിൽ പരം ആളുകളെ വിളിച്ചു വരുത്തി ഹിയറിങ്ങ് നടത്തുന്നത് നിർത്തി വെക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സോണൽ ഓഫീസര്‍ ഒ.എസ് മോഹനനെ തടഞ്ഞത്.
Advertisment
/sathyam/media/post_attachments/Tt5iTSop0sAr48Dlmxrg.jpg)
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സനോജ് കാട്ടൂകാരൻ,കോൺഗ്രസ്സ് നേതാക്കൾ പ്രവർത്തകരും കൗൺസിലർമാരും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us