New Update
/sathyam/media/post_attachments/gUlxYqplWOxGuNyGKskO.jpg)
മലമ്പുഴ:കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലേക്കുള്ള പ്രധാന റോഡരുകിൽ ചെരിഞ്ഞു നിൽന്ന മരo കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീക്ഷണിയാണ്.
Advertisment
വനിത ഐടിഐക്കൂ മുമ്പിലായതിനാൽ വിദ്യാർത്ഥികൾ ഈ മരച്ചുവട്ടിൽ നിന്ന് സംസാരിക്കാറുണ്ട്. ടിപ്പർ ലോറിയിടിച്ച് മരം പൊട്ടിയിട്ടുണ്ട്. പൊട്ടിയ ഭാഗം ഉണങ്ങി തുടങ്ങിയതിനാൽ കൊമ്പ് ഒടിഞ്ഞു വീഴാനും ഏറെ സാദ്ധ്യതയുണ്ട്.
എത്രയും വേഗം മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. പ്രളയകാലത്ത് ചരിഞ്ഞമരം, സമീപത്തെ മറ്റു മരങ്ങളിൽ തടഞ്ഞു നിൽക്കുന്നതിനാലാണ് വീഴാത്തതെന്ന് പരിസരത്തെ കച്ചവടക്കാരൻ ഷെമീർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us