വെസ്കോസ മലയാളി അസോസിയേഷൻ യാത്രയയ്പ്പ് നൽകി.

New Update

ദമാം: പ്രവാസ ജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങുന്ന  വെസ്കോസ മലയാളി അസോസി യേഷൻ അംഗം അബിൻ ജോസിന് യാത്രയയ്പ്പ് നൽകി. പ്രസിഡന്റ് സുരേഷ് അബിന് സംഘടന യുടെ  ഉപഹാരം കൈമാറി. ചടങ്ങില്‍ ജനറൽ സെക്രട്ടറി പ്രിജി, ജോയിൻറ് ട്രഷറർ വാഹിദ്, എക്സിക്യൂട്ടീവ് അംഗം വിജോയ് അടക്കം നിരവധി പേര്‍  പങ്കെടുത്തു.

Advertisment

publive-image

പ്രസിഡന്‍റ്  സുരേഷ്  സംഘടനയുടെ  ഓര്‍മഫലകം അബിനന്‍ ജോസിന്  കൈമാറുന്നു.

അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം ആയിരുന്ന വ്യക്തിത്വമാണ്  അബിൻ ജോസ്.  ജീവകാരുണ്യ മേഖലയിൽ തന്നാൽ കഴിയുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ അസോസിയേഷനിലൂടെ കഴിഞ്ഞു എന്ന് അബിൻ മറുപടി പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിന് സെബിൻ സ്വാഗതവും, സുഭാഷ് നന്ദിയും  പറഞ്ഞു.

Advertisment