പാലക്കാട് ജില്ലയില്‍ നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല - ജില്ലാ കളക്ടർ മൃൺമയി ജോഷി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ജില്ലയിൽ നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

നിലവിൽ പാലക്കാട്‌ ജില്ലയിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ഭീഷണിയും നിലവിലില്ലെന്നും യോഗം വിലയിരുത്തി.

palakkad news
Advertisment