തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന് പെരുമ്പാമ്പിന്റെ കടിയേറ്റു

New Update

publive-image

Advertisment

തിടനാട്; തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് വിജി ജോർജിനെ പെരുമ്പാമ്പ് കടിച്ചു.
തിടനാട്ടില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പ്രദേശത്ത് നിന്ന് മാറ്റുന്നതിനിടയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കൈക്കാണ് കടിയേറ്റത്.
ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

kottayam news
Advertisment