Advertisment

തിരുമുടിക്കുന്നു , പെരേപ്പാടന്‍ കുഞ്ഞുവറീത് ജോസ് ( പി വി ജോസ് ) നിര്യാതനായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

Advertisment
 വിയന്ന . പ്രവാസി മലയാളിയായ ജിസ്മോന്‍ പെരെപ്പാടന്‍റെ പിതാവ് തിരുമുടിക്കുന്നു , പെരേപ്പാടന്‍ കുഞ്ഞുവറീത് ജോസ് ( 71 ) നിര്യാതനായി സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തിരുമുടിക്കുന്ന്‍ ചെറുപുഷ്പ ദേവാലയത്തില്‍ നടക്കും
ഭാര്യ  , ലൂസി  ജോസ്  , മക്കള്‍ , ജിസ്മോന്‍  ജോസ് (  വിയന്ന ) , ലെസ്ലിന്‍  ജോസ്  , ജോര്‍ജ് ജോസ്  ( സൌദിഅറേബ്യ ). മരുമക്കള്‍ , ജോളി ജിസ്മോന്‍  ( വിയന്ന ) , ജോസ്മി  ജെസ്ലിന്‍  , ലിനി  ജോര്‍ജ് ( സൌദിഅറേബ്യ ).
തെരേസാ മാത്തച്ചന്‍  കാവുങ്ങ  ( വിയന്ന ) സഹോദരിയാണ് .
വിശദവിവരങ്ങള്‍ക്ക്   0091 9446231578
Advertisment