അകാലത്തില്‍ പൊലിഞ്ഞ തൊടുപുഴയിലെ വ്യാപാരി കെടി സജിയുടെ കണ്ണുകള്‍ രണ്ടുപേർക്കു വെളിച്ചം പകരും. ടൗണില്‍ നാളെ കടകള്‍ക്ക് ഭാഗിക അവധി നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ:ബസ് സ്റ്റാൻഡിനു സമീപമുള്ള കിഷോർ ഇലക്ട്രോണിക്സ്ഉടമ മണക്കാട് കാഞ്ഞാമ്പുറത്തു കെ ടി സജി (54 ) നിര്യാതനായി . സംസ്കാരം 13 ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. പിതാവ് തങ്കപ്പൻ കെ ഐ, മാതാവ് പൊന്നമ്മ.

Advertisment

ഭാര്യ: മായ ചിറ്റൂർ വാച്ചാപ്പിള്ളിൽ കുടുംബാംഗം.
മക്കൾ:ഗോവിന്ദ്, ദേവിക (വിദ്യാർത്ഥികൾ)
സഹോദരങ്ങൾ: പരേതനായ കിഷോർ, ബിജു, ബിനു, ജിജു.

സജിയുടെ കണ്ണുകൾ രണ്ടുപേർക്കു വെളിച്ചം പകരും

കഴിഞ്ഞ ദിവസം നിര്യാതനായ കിഷോർ ഇലക്ട്രോണിക്സ് ഉടമ കെ ടി സജിയുടെ കണ്ണുകൾ ധനം ചെയ്തു . ഇത് രണ്ടു പേർക്ക് വെളിച്ചം പകരും . ഇന്നലെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ വച്ചാണ് സജി മരണമടഞ്ഞത് . അങ്കമാലി ആശുപത്രിയിൽ നിന്നും ഡോക്റ്റര്‍മാര്‍ എത്തിയാണ് കണ്ണുകൾ എടുത്തത്.

കടകൾ അവധി

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവീസ് ടെക്‌നീഷ്യൻസ് അസ്സോസിയേഷൻ അംഗമായസജിയുടെ മരണത്തിൽ അനുശോചിച്ചു 13 ന് പന്ത്രണ്ട് മണിവരെ തൊടുപുഴ യൂണിറ്റിലെ എല്ലാ ഇലക്ട്രോണിക് സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

idukki con
Advertisment