New Update
Advertisment
ചാത്തന്നൂർ: കുണ്ടറ അമ്പലംവിളയിൽ തോമസ് തരകൻ (സാജു-55) നിര്യാതനായി.
സംസ്കാരം 16ന് (ഞായറാഴ്ച്ച) 3ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തിഡ്രലിൽ നടക്കും. ഭാര്യ: ബിന്ദു തോമസ് (സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ, കിഴക്കെത്തെരുവ്) മക്കൾ: സിനി തോമസ് (വിദ്യാർത്ഥിനി, യു. കെ), സിനോ തോമസ്.