കുവൈറ്റ് : കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്രവാസികളുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കിങ് അബ്‍ദുല്‍ ഹൈവേയില്‍ ഫുഹൈഹലിലാണ് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ക്ക് തീപിടിക്കുകയായിരുന്നു.
/sathyam/media/post_attachments/YBReCELV0AKWDLWzX5Yt.jpg)
കാറിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് പ്രവാസികളാണ് വെന്തുമരിച്ചത്. മറ്റൊരു കാറിലുണ്ടായിരുന്ന ഒരാളും മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
/sathyam/media/post_attachments/FR62Xmjokkph9ea4bHYn.jpg)