New Update
ദമ്മാം : തൃശൂർ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ടീം ജേഴ്സി പ്രകാശനം ജോളി ലോനപ്പൻ നിർവഹിച്ചു . പ്രസിഡന്റ് താജു അയ്യാറിൽ , ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ , മുഹമ്മദ് ഇസ്മായിൽ , ബെഞ്ചമിൻ ,അൻസൺ ആന്റണി എന്നിവർ പ്രസംഗിച്ചു ,
Advertisment
/sathyam/media/post_attachments/ilgi5JoRSH8AAI0qkDKf.jpg)
ഹമീദ് കണിച്ചാട്ടിൽ ,വിജോ വിൻസെന്റ് ,വർഗീസ് ആന്റണി , സോണി തരകൻ വിബിൻ എന്നിവർ നേതൃത്വം നൽകി . മാർച്ച് 12 മുതൽ 19 വരെ യാണ് തൃശൂർ നിവാസികൾ മാത്രം പങ്കെടുക്കുന്ന സ്പാർട്ടൻസ് കൈപ്പമംഗലം ഐ ജെ കെ വാരിയേഴ്സ് ഇരിഞ്ഞാലക്കുട യുണൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോട് ടോപ് സ്കോർ തൃശ്ശൂർ കൊടുങ്ങല്ലൂർ കിംഗ് റൈഡേഴ്സ് അരിപ്പാലം ഹണീബീസ് എന്നീ 6 ടീമുകൾ ആണ് ടൂർണ്ണമെൻറിൽ പങ്കെടുക്കുന്നത്
/sathyam/media/post_attachments/rF9c7vyJXiQvSHNyMOED.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us