ബിജു ജോസഫ് കുന്നുംപുറത്തിൻറെ ചെറുകഥാ സമാഹാരം "തുപ്പൽക്കുന്ന് '' പ്രകാശനം ചെയ്തു

New Update

publive-image

ഷാര്‍ജ:ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ബിജു ജോസഫ് കുന്നുംപുറത്തിൻറെ ചെറുകഥാ സമാഹാരം ''തുപ്പൽക്കുന്ന്'' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ പ്രകാശനം ചെയ്തു.

Advertisment

ചടങ്ങിൽ സിനിമ സംവിധായകൻ സോഹൻ റോയ്, ലിപി അക്ബർ, ഹരിഹരൻ പങ്ങാരപ്പിള്ളി, റജി വി ഗ്രീൻലാൻഡ്, കെ പി റസീന, ബെന്നി തോമസ് എന്നിവർ സംബന്ധിച്ചു.

sharjah news
Advertisment