തൈമൂറിന് കൂട്ടായി അനുജന്‍; കരീന- സെയ്ഫ് ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു

author-image
ഫിലിം ഡസ്ക്
New Update

നടന്‍ സെയ്ഫ് അലിഖാന്‍ വീണ്ടും അച്ഛനായി. ഇന്ന് രാവിലെ 8.30 ഓടെ മുംബയിലെ ആശുപത്രിയില്‍വച്ചാണ് കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി ആരാധകരാണ് കുടുംബത്തിന് ആശംസയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

Advertisment

publive-image

കഴിഞ്ഞ ഓഗസ്റ്റിലാണ് മകന്‍ തൈമൂറിന് കൂട്ടായി ഒരാള്‍ കൂടി വരുന്നുണ്ടെന്ന വിവരം താരദമ്ബതികള്‍ പുറത്തുവിട്ടത്. 2016 ലാണ് കരീന തൈമൂറിന് ജന്മം നല്‍കിയത്. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കുന്നതിന് മുന്നോടിയായി സെയ്ഫും കരീനയും അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

thymoor brother birth
Advertisment