New Update
/sathyam/media/post_attachments/CWqHFMIi6ljrkCMAODOu.jpg)
പാലക്കാട് :ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റേയും സ്കൂളുകൾ തുറക്കുമ്പോൾ അമിതമായ ലഹരി വസ്തുക്കളുടെ വരവിനേയും തടയിടാൻ പാലക്കാട് ആർ.പി.എഫ്. ക്രൈം ഇൻറലിജൻസ് ബ്യൂറോയും എക്സൈസും സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന ശക്തമായ പരിശോധനയിൽ ഇന്നലെ ഷാലിമാർ -തിരുവനന്തപുരം എക്സ്പ്രസ്സിൽ പാർസലായി വന്ന 25 ലക്ഷം വിലമതിക്കുന്ന 575 കിലോ നിരോധിത പുകയില ഉദ്പന്നങ്ങൾ പിടികൂടി.പി ടി കൂടിയ ഉദ്പന്നങ്ങൾ എക്സൈസിനു കൈമാറി. തുടർ നടപടികൾ നടന്നുവരുന്നതായി - ആർ.പി.എഫ്.; എക്സൈസ് അധികൃതർ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us