കരിമണ്ണൂര്‍ സ്വദേശിയായ മുംബൈ സി.പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ ടോമി ജോസഫ്‌ (53) നിര്യാതനായി

സാബു മാത്യു
Tuesday, August 6, 2019

തൊടുപുഴ :  നവീന്‍ മുംബൈയില്‍ താമസിച്ചിരുന്ന മുംബൈ സി.പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ കരിമണ്ണൂര്‍ മുളപ്പുറം കല്ല്യാടിക്കല്‍ (ചന്ദ്രന്‍കുന്നേല്‍) ടോമി ജോസഫ്‌ (53) മുംബൈയില്‍ നിര്യാതനായി.

സംസ്‌കാരം ബുധന്‍ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മുളപ്പുറം സെന്റ്‌ ജൂഡ്‌ പള്ളിയില്‍.

ഭാര്യ പെന്‍സി റാഫേല്‍ (എല്‍.ഐ.സി. ഓഫീസര്‍, ചെന്നൈ).

മകള്‍ : ക്രിസ്‌ ആന്‍ ടോം (വിദ്യാര്‍ത്ഥിനി, ചെന്നൈ).

×