ഫര്‍ഹാന്‍ അക്തര്‍ നായകനാകുന്ന തൂഫാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഫര്‍ഹാന്‍ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന തൂഫാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫര്‍ഹാന്‍ അക്തര്‍ ബോക്സറുടെ റോളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവര്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. അന്‍ജും രാജബാലിയാണ് തിരക്കഥ. ശങ്കര്‍-എഹ്‌സാന്‍-ലോയ് സംഗീതം. എഡിറ്റിങ് മേഘ്‌ന മന്‍ചന്ദ സെന്‍. ഛായാഗ്രഹണം ജയ്. ചിത്രം ജൂലൈ 16ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

Advertisment