തലയ്ക്ക് ലക്ഷങ്ങള്‍ പറഞ്ഞ നക്‌സലേറ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

സുക്മ: തലയ്്ക്ക് എട്ടു ലക്ഷം വരെ വില പറഞ്ഞ വനിതാ നക്‌സല്‍ സുക്മയിലെ ദബാകോണ്ട പരിസര്ത്ത് വച്ച് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

Advertisment

publive-image

കുരം ബീം എന്ന ഇവര്‍ പീപ്പിള്‍ ലിബിറെഷന്‍ ഗറില്ല ആര്‍മിയിലെ കമ്മാണ്ടര്‍ ആണ്. എസ് റ്റി എഫ് നടത്തയ സംയുക്ത ഏറ്റുട്ടലില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത്. കോബ്ര,സിആര്‍പിഎഫ് എന്നിവരും ഏറ്റുട്ടലിന് പങ്കെടുത്തു.

.

Advertisment