വാട്‌സാപ്പ് വഴി കുവൈറ്റ് ഗതാഗതവകുപ്പിന് ലഭിച്ചത് 66689 പരാതികള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 2020 മേയ് മുതല്‍ 2021 മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ വാട്‌സാപ്പ് നമ്പറിലൂടെ 66,689 പരാതികള്‍ ലഭിച്ചതായി കുവൈറ്റ് പൊതുഗതാഗത വകുപ്പ് അറിയിച്ചു. എല്ലാ പരാതികളും പരിശോധിച്ചതായും 764 പരാതികള്‍ ട്രാഫിക് എഞ്ചിനിയറിംഗ് വകുപ്പിനും, ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട 21441 എണ്ണം പൊലീസ് പട്രോള്‍ വിഭാഗത്തിനും 284 എണ്ണം കണ്‍ട്രോള്‍ റൂമിനും കൈമാറിയതായും ഗതാഗത വകുപ്പ് വ്യക്തമാക്കി. 99324092 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

Advertisment