New Update
Advertisment
സ്വിറ്റ്സര്‍ലന്‍ഡ‍്:കണ്ടെത്തലുകളുടെയും അനുഭവങ്ങളുടെയും ഇടമായ സ്വിറ്റ്സര്‍ലന്‍ഡിലെ മ്യൂസിയം ഓഫ് ട്രാന്‍സ്പോര്‍ട്ടിലെ കാഴ്ചകള്‍ കാണാം…
ലുഡ്സേൺ സിറ്റിയിലെ അതി മനോഹരമായ പ്രകൃതിഭംഗിയോടുകൂടിയ തടാകത്തിന്‍റെ തീരത്താണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. മ്യൂസിയം കാണാനെത്തുന്നവര്‍ക്ക് ശുദ്ധവായു ശ്വസിച്ച് നടക്കാനുള്ള വേദിയാകുന്നു തടാകത്തിന്‍റെ പച്ചപ്പാര്‍ന്ന മനോഹര തീരം. മ്യൂസിയം കാണാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുവാനായി വിശാലമായ കാര്‍ പാര്‍ക്കിംഗും ഇവിടെയുണ്ട്.
വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">