Advertisment

സ്വിറ്റ്സർലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലുഡ്സേൺ നഗരത്തിൽ അറിവും വിനോദവും സമന്വയിപ്പിക്കുന്ന ട്രാൻസ്‌പോർട് മ്യൂസിയത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളിലൂടെ ഒരു യാത്ര...

New Update

publive-image

Advertisment

സ്വിറ്റ്സര്‍ലന്‍ഡ‍്: കണ്ടെത്തലുകളുടെയും അനുഭവങ്ങളുടെയും ഇടമായ സ്വിറ്റ്സര്‍ലന്‍ഡിലെ മ്യൂസിയം ഓഫ് ട്രാന്‍സ്പോര്‍ട്ടിലെ കാഴ്ചകള്‍ കാണാം…

ലുഡ്സേൺ സിറ്റിയിലെ അതി മനോഹരമായ പ്രകൃതിഭംഗിയോടുകൂടിയ തടാകത്തിന്‍റെ തീരത്താണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. മ്യൂസിയം കാണാനെത്തുന്നവര്‍ക്ക് ശുദ്ധവായു ശ്വസിച്ച് നടക്കാനുള്ള വേദിയാകുന്നു തടാകത്തിന്‍റെ പച്ചപ്പാര്‍ന്ന മനോഹര തീരം. മ്യൂസിയം കാണാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുവാനായി വിശാലമായ കാര്‍ പാര്‍ക്കിംഗും ഇവിടെയുണ്ട്.

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ">

swiss news
Advertisment