Advertisment

കുവൈറ്റില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ യാത്രാനുമതിയുള്ളത് ഈ വിഭാഗത്തിലുള്ളവര്‍ക്ക് മാത്രം

New Update

publive-image

കുവൈറ്റ് സിറ്റി: വാക്‌സിന്‍ സ്വീകരിക്കാത്ത വിഭാഗങ്ങള്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്. വാക്‌സിന്‍ സ്വീകരിക്കാനാകാത്ത പ്രായത്തിലുള്ളവര്‍, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ സ്വീകരിക്കാനാകാത്ത പൗരന്മാര്‍ (ആരോഗ്യമന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം) എന്നിവര്‍ക്ക് മാത്രമാണ് ഈ വിഭാഗത്തില്‍ യാത്രാനുമതിയുള്ളത്.

Advertisment