വോയ്‌സ് കുവൈത്ത് ചികിത്സാ സഹായം നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്‌സ് കുവൈത്ത് ) ചികിത്സാ സഹായം കൈമാറി .

Advertisment

publive-image

കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ശരീരം തളർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന അജി വാസുവിന് വോയ്‌സ് കുവൈത്ത് സമാഹരിച്ച ചികിത്സാ സഹായം ഐരൂർ പാടം വിശ്വകർമ സർവ്വീസ് സൊസൈറ്റി ( വി.എസ്. എസ് ) ശാഖ മുൻ സെക്രട്ടറി എം.കെ.ഭാസ്കരൻ ആചാരി അജി വാസുവിന്റെ ഭാര്യ സിജക്ക് കൈമാറി.

Advertisment