കേരളം പാലക്കാട് മലമ്പുഴയില്‍ വൻമരം കടപുഴകി വീണു. ആളപായമില്ല ജോസ് ചാലക്കൽ 17 Jul 2021 12:24 IST Follow Us New Update Advertisment മലമ്പുഴ: വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു. അപകടമൊന്നും സംഭവിച്ചില്ല. മലമ്പുഴ എസ്.പി. ലെയിൻ ജങ്ങ്ഷനിൽ നിന്നും പോലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവടങ്ങളിലേക്ക് പോകുന്ന റോഡിനു കുറുകെയാണ് മരം വീണത്. palakkad news Read More Read the Next Article