മരങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത പൊതുസമൂഹം ഏറ്റെടുക്കണം: ഡോ. എൻ. ജയരാജ് എംഎൽഎ

New Update

പൊൻകുന്നം: മരങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത പൊതുസമൂഹം ഏറ്റെടുക്കണമെന്നും കൂടുതൽ മരങ്ങൾ എല്ലാവർഷവും നടന്നതിൽ അല്ല കഴിഞ്ഞകാലങ്ങളിൽ നട്ട മരങ്ങൾ നശിച്ചുപോകാതെ സംരക്ഷിക്കുകയാണ് വേണ്ടതെന്ന് ഡോ എൻ ജയരാജ് എംഎൽഎ. കെ നാരായണക്കുറുപ്പ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പൊൻകുന്നത്ത് ലക്ഷ്മിതരുവിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

മൂന്നുവർഷം മുമ്പ് ജൂൺ അഞ്ചിന് നട്ട ലക്ഷ്മിതരുവിനെ ചെമ്പരത്തി മാല അണിയിച്ചും എല്ലാവർക്കും മധുരം നൽകുകിയും ജന്മദിനം ആഘോഷിച്ചു. ഫൗണ്ടേഷൻ അംഗം സുമേഷ് ആൻഡ്രൂസ്, ഷാജി നല്ലെപറമ്പിൽ, സ്മിത ലാൽ, ശ്രീകാന്ത് എസ് ബാബു, റിച്ചു സുരേഷ്, സാബു വെട്ടിക്കൊന്നിൽ, കുഞ്ഞുമോൻ കടുവാതൂക്കിൽ, സാജു പൂലാനി, വിഷ്ണു പ്രസാദ് എന്നിവർ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തു.

tree security
Advertisment