/sathyam/media/post_attachments/iYyJCtmbRM5IdUElD2W0.jpg)
വടക്കന്തറ: വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ പുഷ്പ ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ക്ഷേത്ര ഭരണ സമിതി അംഗം അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം ജീവനക്കാരായ സുഭാഷ്, പ്രമോദ് രൂപേഷ്, ദേവി എന്നിവർ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. ക്ഷേത്രം ട്രസ്റ്റി കെ. ഗോകുൽദാസ് നേതൃത്വം നൽകി.