മില്‍ഖാ സിംഗിന് ആദരവ്; കുവൈറ്റ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് അനുശോചന യോഗം സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് അനുശോചനയോഗം സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ് അധ്യക്ഷത വഹിച്ചു.

publive-image

മില്‍ഖാ സിംഗിന്റെ വിയോഗത്തില്‍ രാജ്യം വിലപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മില്‍ഖാ സിംഗിനെ അനുസ്മരിച്ച കുറിച്ച വാക്കുകളും സ്ഥാനപതി യോഗത്തില്‍ പങ്കുവച്ചു.

publive-image

മില്‍ഖയോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് മൗനം പാലിക്കാനും സ്ഥാനപതി ആഹ്വാനം ചെയ്തു. ഇതിഹാസ കായികതാരമെന്ന നിലയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മില്‍ഖാ സിംഗ് പ്രചോദനം പകര്‍ന്നതായും അദ്ദേഹം പറഞ്ഞു.

publive-image

Advertisment