ഫിലിം ഡസ്ക്
Updated On
New Update
ബോളിവുഡിനെ കോരിത്തരിപ്പിച്ച ഐറ്റം ഡാന്‍സര്‍ ഷെര്‍ലിന്‍ ചോപ്രയുടെ 'ടുണു ടുണു' എന്ന പഞ്ചാബി ഗാനം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
https://www.youtube.com/watch?time_continue=58&v=WjlLoNI1ULY
Advertisment
താരം അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്ന ഗാനം മൂന്ന് മില്ല്യണില്‍ അധികം ആളുകളാണ് ഇതുവരെ യുട്യൂബില്‍ കണ്ടത്. സുകൃതി കാക്കര്‍, വിക്കി, ഹാര്‍ദ്ദിക് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
2013ല്‍ പ്ലേബോയ് എന്നാ പുരുഷ മാഗസിനില്‍ കവര്‍ ഗേളായാതോടെയാണ് ഷെര്‍ലിന്‍ ശ്രദ്ധിക്കപ്പെട്ടത്. പ്ലേബോയ് മാഗസിനില്‍ കവര്‍ ഗേളായ ആദ്യ ഇന്ത്യക്കാരിയായിരുന്നു ഷെര്‍ലിന്‍.